Marth Euphrasia Eluvathingal also called Saint Euphrasia Eluvathingal baptized as Rosa Eluvathingal (Malayalam: മാർത്ത് എവുപ്രാസ്യാമ്മ) (17 October 1877 – 29 August 1952) was an IndianCarmelite nun of the Syro-Malabar Church which is an Eastern Catholic Church and a part of the Saint Thomas Christian community in Kerala. She was canonized as a Saint by Pope Francis on 23 November 2014 inVatican City. ചാവറയച്ചൻ സ്ഥാപിച്ച സി.എം.സി. സന്യാസസഭയിലെ അംഗമായിരുന്നു സിസ്റ്റർ എവുപ്രാസ്യമ്മ (17 ഒക്ടോബർ 1877 - 29 ഓഗസ്റ്റ് 1952). 2014 നവംബർ 23-ന്ഫ്രാൻസിസ് മാർപ്പാപ്പ ഇവരെ വിശുദ്ധ എന്ന് നാമകരണം ചെയ്തു. തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ സിറോ മലബാർതറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായാണ് റോസ എന്ന എവുപ്രാസ്യമ്മ ജനിച്ചത്. ഒമ്പതാം വയസിൽതന്നെ കർമലീത്താ സഭയിൽ അംഗമായി. പിന്നീട് സഭാവസ്ത്രം സ്വീകരിച്ച് എവുപ്രാസ്യമ്മ എന്ന പേരു സ്വീകരിച്ചു. ഒല്ലൂർ സെന്റ് മേരീസ് മഠത്തിൽ 45 വർഷത്തോളം പ്രവർത്തിച്ചു. 1987-ൽ സഭ ദൈവദാസിയായി പ്രഖ്യാപിച്ചു. 'പ്രാർത്ഥിക്കുന്ന അമ്മ' എന്ന് ഇവരെ വിളിച്ചിരുന്നു.

No comments:
Post a Comment